17കിലോ കുങ്കുമപ്പൂവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ

 


ADVERTISEMENT

17കിലോ കുങ്കുമപ്പൂവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 17 കിലോ കുങ്കുമപ്പൂവുമായി എത്തിയ കാസർകോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നുമെത്തിയ അബൂബക്കറാണ് അറസ്റ്റിലായത്.

കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഒരു കിലോ കുങ്കുമപ്പൂവിന് ഒരു ലക്ഷത്തിലധികം രൂപ വിലയുണ്ട്.

Keywords: Kerala, Kochi, Saffron Flower, Sharjah, Kasaragod, Native, Ceased, Arrested, Nedumbassery, Airport, Customs,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia