പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു.

തൈക്കാട് സംഗീത കോളേജിന്‌ സമീപത്താണ്‌ സംഭവം നടന്നത്. ബംഗാള്‍ സ്വദേശി അബ്ദുള്‍ കലാമാണ്‌ പിടിയിലായത്.

അബ്ദുള്‍ കലാമിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. കന്റോണ്മെന്റ് പോലീസാണ്‌ അബ്ദുള്‍ കലാമിനെ അറസ്റ്റ് ചെയ്തത്.

English Summery
Youth arrested who attempt to abduct plus two student
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia