അച്ചടക്ക നടപടിയുണ്ടായാല്‍ വകവെക്കില്ലെന്ന്‌ വിഎസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അച്ചടക്ക നടപടിയുണ്ടായാല്‍ വകവെക്കില്ലെന്ന്‌ വിഎസ്
തിരുവനന്തപുരം: തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ വകവെക്കില്ലെന്ന്‌ വിഎസ്. അച്ചടക്ക നടപടി ഉണ്ടായാല്‍ വക വെക്കുന്ന ആളല്ല താനെന്ന് നിങ്ങള്‍ക്കറിയാമല്ലോ? എന്നായിരുന്നു അച്ചടക്ക നടപടിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ വിഎസിന്റെ മറുപടി. നടപടി ഉണ്ടാകുമെന്ന്‌ കരുതുന്നില്ലെന്നും വിഎസ് പറഞ്ഞു.

ടിപി വധത്തെതുടര്‍ന്നുണ്ടായ വിഎസിന്റെ പരസ്യപ്രസ്താവനകള്‍ വിഎസിനെതിരെ ശക്തമായി നീങ്ങാന്‍ സംസ്ഥാന നേതൃത്വത്തിന്‌ വഴിയൊരുക്കിയെങ്കിലും വിഎസിനെതിരെയുള്ള അച്ചടക്കനടപടി പാര്‍ട്ടി പ്രവര്‍ത്തകരിലെ ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്ന ആശങ്കയാണ്‌ കേന്ദ്ര നേതൃത്വത്തിനുള്ളത്.

English Summery
Won't consider disciplinary action: VS
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia