ADVERTISEMENT
കൊല്ലം: തിരക്കേറിയ റെയില്‍ വേ സ്റ്റേഷനില്‍ വച്ച് യുവതിക്ക് കുത്തേറ്റു. തിരുവനന്തപുരം-കോട്ടയം പാസഞ്ചറിലെ യാത്രക്കാരിയായ തസ്നി കൊല്ലം റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് കുത്തേറ്റത്. സഹയാത്രികനായ വര്‍ക്കല സ്വദേശി നൗഫലാണ് യുവതിയെ കുത്തിയത്. ഇയാളെ റെയില്‍ വേ പോലീസ് കൈയ്യോടെ പിടികൂടി. യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summery
Woman stabbed in railway station
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

