ഇടുക്കി: മകന്റെ കൂട്ടുകാര്‍ ചേര്‍ന്ന് വീട്ടമ്മയെ മാനഭംഗപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയായിരുന്നു മാനഭംഗം. വിഷുസദ്യയെചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ മാനഭംഗത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പരാതിനല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. കേസെടുക്കാത്തതിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമെന്ന് ആരോപണം ഉയരുന്നുണ്ട്.
English Summery
Idukki: Woman molested by son's friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.