ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 8, 2020, 11:26 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 08.05.2020) രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്പില്‍ ഇല്ലിക്കളം പി ജെ ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണ് മരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍ ജീവനക്കാരിയാണ് യുവതി. ലോക് ഡൗണിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ജീനയ്ക്ക് ഹൈദരാബാദ് യൂണിറ്റിലേക്കു മാറണമെന്ന അറിയിപ്പ് ലഭിച്ചിരുന്നു.
ബുധനാഴ്ച രാത്രി കിടപ്പുമുറിയിലേക്കു പോയ യുവതി വ്യാഴാഴ്ച രാവിലെ എട്ടുമണിയായിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജിബിന്‍ ജോസഫ്, ജിത്തു ജോസഫ്.
Keywords: Alappuzha, News, Kerala, Death, Lockdown, Woman, Home, woman found dead in home

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.