2 വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റില്‍

 


അഞ്ചാലുംമൂട്: (www.kvartha.com 28.04.2021) രണ്ടു വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ സംഭവത്തില്‍ യുവതിയും യുവാവും അറസ്റ്റില്‍. തൃക്കരുവ സ്വദേശിനിയായ യുവതിയും തമിഴ്നാട് സേലം സ്വദേശിയായ മോഹനപ്രസാദു(22)മാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മോഹനപ്രസാദിനൊപ്പമാണ് യുവതി പോയത്. 

യുവതിയുടെ ഭര്‍ത്താവാണ് അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും തമിഴ്നാട് കുളത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.

2 വയസുകാരിയായ മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതിയും യുവാവും അറസ്റ്റില്‍

Keywords:  News, Kerala, Arrest, Arrested, Police, Complaint, Woman and man arrested for abandoning two-year-old girl 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia