ADVERTISEMENT
തിരുവനന്തപുരം: എം.എം മണി വെളിപ്പെടുത്തിയത് വിലപ്പെട്ട കാര്യങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കും. മണി നടത്തിയ പ്രസ്താവനയോട് പിണറായി പ്രതികരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സിപിഎം കൊല്ലേണ്ടവരെ കൊല്ലുക തന്നെ ചെയ്യുമെന്നും ഇനിയും കൊല്ലുമെന്നുമുള്ള മണിയുടെ പ്രസ്താവന്‍ ഏറെ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്
English Summery
Will took leagal action on Mani's statement, says CM
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

