പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സമരം: പിസി വിഷുണുനാഥ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ സമരം: പിസി വിഷുണുനാഥ്
കോട്ടയം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ എതിര്‍ക്കുമെന്ന്‌ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്. പെന്‍ഷന്‍പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനമെടുത്താല്‍ ശക്തമായ സമരം നടത്തുമെന്ന് വിഷ്ണുനാഥ് മുന്നറിയിപ്പ് നല്‍കി.

പങ്കാളിത്തപെന്‍ഷനും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിലും യുവജനങ്ങളുമായി ചര്‍ച്ച നടത്തണം. സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെങ്കിലും മറ്റു തൊഴിലവസരങ്ങള്‍ കുറവായ കേരളത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതോടെ യുവജനങ്ങളുടെ തൊഴില്‍ സാധ്യത ഇല്ലാതാകുന്നതിനാല്‍ സമരം അനിവാര്യമാകുമെന്നും പിസി വിഷ്ണുനാഥ് ഫറഞ്ഞു. 

കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ്‌ പെന്‍ഷന്‍ പ്രായം സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്.

English Summery
Will stand strong against cabinet decision on pension age limit, says PC Vishnu nath
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia