പരിസ്ഥിതി സംരക്ഷണത്തിനായി ഫേസ്ബുക്കിലും ബ്ലോഗിലും സജീവമാകും: വിഡി സതീശന്‍
Aug 10, 2012, 18:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിനായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഫേസ്ബുക്കിലൂടെയും ബ്ലോഗിലൂടെയും സജീവമാകുന്നു. വിഡി സതീശന്റെ നേതൃത്വത്തിലാണ് ടിഎന്‍ പ്രതാപന്‍ അടക്കമുള്ള എം.എല്‍.എമാര്‍ സൈബര്‍ ലോകത്തിന്റെ പിന്തുണ തേടുന്നത്.
അതിരപ്പിള്ളി അടക്കമുള്ള പ്രകൃതിക്ക് കോട്ടംവരുന്ന പദ്ധതികളോട് യോജിപ്പില്ല. ഇക്കാര്യം ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവരെ അറിയിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട വികസന നയങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
നെല്ലിയാമ്പതി വിഷയത്തില്‍ വിഡി സതീശനും പ്രതാപനും അടക്കമുള്ള എം.എല്‍.എമാര്‍ ശക്തമായി രംഗത്തെത്തിയത് വിവാദമായിരുന്നു.
English Summery
Will seek cyber support on environmental issues: Satheeshan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

