വിഎസിന്റെ പദവി തീരുമാനം ഉചിതമായ സമയത്ത്: സീതാറാം യെച്ചൂരി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) വി.എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സിപിഎം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തിയതായിരുന്നു യെച്ചൂരി.

പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിഎസിന്റെ പദവിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഎസിനെ കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോ എന്നായിരുന്നു യെച്ചൂരി വിശേഷിപ്പിച്ചത്.

വിഎസിന്റെ പദവി തീരുമാനം ഉചിതമായ സമയത്ത്: സീതാറാം യെച്ചൂരി

Keywords: Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Seetharam Yechuri, Media, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia