സുധാകരനെതിരെയുള്ള അന്വേഷണത്തിന്‌ പ്രത്യേകസംഘത്തെ നിയമിക്കും: തിരുവഞ്ചൂര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുധാകരനെതിരെയുള്ള അന്വേഷണത്തിന്‌ പ്രത്യേകസംഘത്തെ നിയമിക്കും: തിരുവഞ്ചൂര്‍
കോട്ടയം: കെ സുധാകരന്‍ എം.പിക്കെതിരായ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന്‌ തിരുവഞ്ചൂര്‍. അന്വേഷണസംഘത്തെ ഐജി നാളെ പ്രഖ്യാപിക്കും. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ പിണറായി വിജയനും, രമേശ് ചെന്നിത്തലയും അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ നിഷ്പക്ഷതയെ ചോദ്യംചെയ്യുന്ന അഭിപ്രായപ്രകടനങ്ങളും പല ഭാഗങ്ങളില്‍ നിന്നുമുണ്ടായിരുന്നു.

ഇതിനിടെ പ്രശാന്ത് ബാബുവിന്റെ സംരക്ഷണത്തിനായി രണ്ട് ഗണ്‍മാന്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എന്നാല്‍ തനിക്ക് സുരക്ഷയാവശ്യമില്ലെന്ന്‌ പ്രശാന്ത് ബാബു വ്യക്തമാക്കിയിട്ടുണ്ട്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia