ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: തരംകിട്ടിയാല്‍ പൊലീസുകാരെ തല്ലുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍. ഷംസീര്‍. വീട്ടില്‍ ഭാര്യയും മക്കളും തനിച്ചാണെന്നകാര്യം പൊലീസുകാര്‍ മറക്കരുത്. ഖദര്‍ധാരികളായ ഗുണ്ടകളെ ഡിവൈഎഫ്ഐ നിലയ്ക്കു നിര്‍ത്തിയത് എങ്ങനെയാണോ അങ്ങനെ പൊലീസുകാരെ നിലയ്ക്കു നിര്‍ത്തുമെന്നും ഷംസീര്‍ മുന്നറിയിപ്പ് നല്‍കി.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് അതിക്രമത്തിനെതിരെ കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷംസീര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

