ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: പി ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്ന് കണ്ണൂരില്‍ സിപിഎം വ്യാപക അക്രമം നടത്തിയെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയപ്രവര്‍ത്തനം എന്നതുകൊണ്ട് ഇതാണോ അര്‍ത്ഥമാക്കുന്നതെന്ന് സി പി എം ആലോചിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അക്രമത്തിനെതിരെ നിയമനടപടിയെടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പോലീസ് അതിക്രമം കാട്ടിയെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. നിയമവാഴ്ച ഉറപ്പുവരുത്തുക മാത്രമാണ് പോലീസ് ചെയ്തത്- ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
പി ജയരാജന്റെ അറസ്റ്റിനെത്തുടര്‍ന്ന് കണ്ണൂരിലുണ്ടായ അക്രമത്തില്‍ കേടുപാടുകള്‍ സംഭവിച്ച കണ്ണൂര്‍ ഡിസിസി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
English Summery
Wide spread CPM attack in Kannur: Umman Chandi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

