വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം; ഡി.വൈ.എഫ്.ഐ നിയമനടപടികളിലേക്ക്
Sep 29, 2013, 13:30 IST
കൊച്ചി: ഡി.വൈ.എഫ്.ഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ അഖിലേന്ത്യാ കമ്മിറ്റി ഡല്‍ഹിയില്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയതായി സംസ്ഥാന പ്രസിഡണ്ട് ടി.വി രാജേഷ് വ്യക്തമാക്കി. ഹാക്ക് ചെയ്ത സംഭവം യഥാസമയം നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. സൈറ്റ് തിരിച്ചു പിടിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. അതോടൊപ്പം സൈറ്റ് പരിഷ്കരിക്കാനും നടപടികള്‍ അരംഭിച്ചതായും അദ്ദേഹം കെവാര്‍ത്തയോട് പറഞ്ഞു.
ഹാക്കര്‍മാര്‍ക്കെതിരെ അഖിലേന്ത്യാ നേതൃത്വം നിയമ നടപടികള്‍ കൈകൊണ്ടതായും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 26 നായിരുന്നു വെബ്സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റ് തുറക്കുമ്പോള്‍ പാകിസ്താന്റെ പതാകയും മാപ്പുമാണ് ദൃശ്യമാകുന്നത്. സൈറ്റിലെ സുപ്രധാന വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
Keywords : Kochi, DYFI, Website, Hackers, Kerala, Complaint, T.V Rajesh, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.