Arrested | 'ആവശ്യക്കാര്‍ക്ക് എംഎഡിഎംഎ തൂക്കി നല്‍കും'; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com) മാരകമയക്കുമരുന്നായ എംഎഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ 26കാരനായ അര്‍ശല്‍ അമീനിനെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് അടക്കമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈകും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവാവിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. 
Aster mims 04/11/2022

Arrested | 'ആവശ്യക്കാര്‍ക്ക് എംഎഡിഎംഎ തൂക്കി നല്‍കും'; യുവാവ് അറസ്റ്റില്‍

ദീര്‍ഘകാലമായി ഇയാള്‍ എംഡിഎംഎ വില്‍പ്പനയിലേര്‍പെട്ടതായാണ് നിഗമനം. പ്രതിക്ക് മയക്കുമരുന്ന് എവിടെ നിന്ന് കിട്ടുന്നുവെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: News, Kerala, Crime, Police, Arrested, Arrest, MDMA, Wayanad: Young man arrested with MDMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia