SWISS-TOWER 24/07/2023

മാനന്തവാടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരായ 2 പേർ മരിച്ചു

 


ADVERTISEMENT

കൽപ്പറ്റ: (www.kvartha.com) നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിനു സമീപം ശനിയാഴ്ച പുലര്‍ചെയായിരുന്നു അപകടം. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. 

ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

മാനന്തവാടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരായ 2 പേർ മരിച്ചു

Keywords:  News, Kerala, Accident, Death, Injured, hospital, Wayanad: Two died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia