ഹൈബി ഈഡനും പിസി വിഷ്ണുനാഥിനും ജാമ്യമില്ലാ വാറണ്ട്

 


ഹൈബി ഈഡനും പിസി വിഷ്ണുനാഥിനും ജാമ്യമില്ലാ വാറണ്ട്
തിരുവനന്തപുരം: യുവ എം.എല്‍.എമാരായ ഹൈബി ഈഡനും പി.സി.വിഷ്ണുനാഥിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. വിവിധ സമരകേസുകളില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.

Keywords: Kerala, Warrant, Hibi Eaden, MLA, PC Vishnunath, Court, Thiruvananthapuram, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia