എമ്പോക്കികളുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണം: വിഎസ്
May 31, 2012, 22:47 IST
കോഴിക്കോട്: എം.എം മണി നടത്തിയ വിവാദ പ്രസ്താവനയ്‌ക്ക് വിഎസിന്റെ മറുപടി. ഇത്തരം എമ്പോക്കികളുടെ പ്രസ്താവന അര്‍ഹമായ അവജ്ഞയോടെ തള്ളണമെന്ന് വിഎസ്. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും വിഎസ് പറഞ്ഞു. വിഎസിനെ അവഹേളിച്ച് മേയ് 25ന് മണി ചിന്നക്കനാലില്‍ നടത്തിയ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു വിഎസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.