പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിഎസിന്റെ കത്ത്

 


പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിഎസിന്റെ കത്ത്
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് വിഎസ് കേന്ദ്രനേതൃത്വത്തിന്‌ കത്തയച്ചു. മൂന്ന്‌ ദിവസം മുന്‍പാണ്‌ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും വിഎസ് കത്തയച്ചത്.

 ഈ നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നിട്ട് കാര്യമില്ലെന്ന്‌ വിഎസ് കത്തില്‍ വ്യക്തമാക്കി. ഒഞ്ചിയം സംഭവത്തിന്‌ ശേഷം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. 

ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ അടിയന്തിരയോഗം വിളിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

English Summery
New Delhi: VS sent letter to central CPIM leaders to show his will to resign as opposition leader.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia