വിഎസ് യഥാര്‍ത്ഥ ജനകീയ നേതാവ്: മേധാ പട്‌കര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിഎസ് യഥാര്‍ത്ഥ ജനകീയ നേതാവ്: മേധാ പട്‌കര്‍
തിരുവനന്തപുരം: വിഎസ് അച്യുതാനദന്‍ യഥാര്‍ത്ഥ ജനകീയ നേതാവാണെന്ന്‌ മേധാ പട്കര്‍.

ശരിയായ ഇടതുമുന്നേറ്റത്തിന് വി.എസ്. അച്യുതാനന്ദന്‍ ദേശീയ തലത്തില്‍ നേതൃത്വം നല്‍കണമെന്നും പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. ആവശ്യപ്പെട്ടു. കന്റോണ്‍മെന്റ് ഹൗസില്‍ വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേധ പട്കര്‍.

English Summery
VS real public leader: Medha Patker
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia