വി.എസ് വര്‍ഗ വഞ്ചകനല്ലെന്ന്‌ കാരാട്ട്

 


ADVERTISEMENT

വി.എസ് വര്‍ഗ വഞ്ചകനല്ലെന്ന്‌ കാരാട്ട്
തിരുവനന്തപുരം: വി.എസ് വര്‍ഗ വഞ്ചകനല്ല, മറിച്ച് കേരളത്തിലെ സഖാക്കളെ സ്നേഹിക്കുന്ന നേതാവാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എന്നാല്‍ സമ്മേളനത്തില്‍ വി.എസിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹം ഇനി മുന്നോട്ട് പ്രവര്‍ത്തിക്കണമെന്നും കാരാട്ട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപോര്‍ട്ടില്‍ വി.എസിനെ വിമര്‍ശിച്ച ഭാഗം മരവിച്ച കാര്യത്തെക്കുറിച്ച് കാരാട്ട് ഒന്നും പറഞ്ഞില്ല. വി.എസ് വര്‍ഗവഞ്ചകനാണെന്ന് നേരത്തെ സംസ്ഥാന സമ്മേളനത്തില്‍ നിരവധി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

English Summery
THIRUVANANTHAPURAM: CPI (M) General Secretary Prakash Karat on Thursday said that V.S. Achuthanandan, party stalwart and former chief minister, is not a “class traitor”. He is the beloved of the comrades in Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia