ടിപി വധത്തില്‍ ദുഖമുണ്ടെങ്കില്‍ വിഎസ് പാര്‍ട്ടി വിടണമെന്ന് മഹാശ്വേതാ ദേവി
May 12, 2012, 10:00 IST
ADVERTISEMENT
തിരുവനന്തപുരം: ടിപി വധത്തില്‍ ആത്മാര്‍ത്ഥമായ ദുഖം വിഎസിനുണ്ടെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടണമെന്ന് ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി. ടിപി വധത്തില്‍ സാംസ്ക്കാരീക പ്രവര്‍ത്തകരുടെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. സിപിഎം എതിരാളികളെ കൊല്ലുന്നത് രാഷ്ട്രീയപ്രവര്‍ത്തനമല്ല. അക്രമം തുടര്‍ന്നാല്‍ ജനമനസില്‍ നിന്ന് പാര്‍ട്ടി തുടച്ചുമാറ്റപ്പെടും- മഹാശ്വേതാ ദേവി പറഞ്ഞു.
English Summery
VS must quit out the party if he had sincere sore in TP murder, says Mahashwetha Devi.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

