ADVERTISEMENT
തിരുവനന്തപുരം: ഭീരുവാകാതെ വി.എസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരണമെന്ന് മന്ത്രി കെ.എം.മാണി. അല്‍ഖായിദ-താലിബാന് മുഖം സി.പി.എമ്മിനു നല്കിയ പിണറായി വിജയന്റെ പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വി.എസ്.തുടരരുതെന്നും മാണി പറഞ്ഞു.
English Summery
VS must quit out from CPIM, says KM Mani.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

