ഭീരുവാകാതെ വിഎസ് പാര്‍ട്ടിക്ക് പുറത്തുവരണം: കെ.എം മാണി

 


ADVERTISEMENT

ഭീരുവാകാതെ വിഎസ് പാര്‍ട്ടിക്ക് പുറത്തുവരണം: കെ.എം മാണി
തിരുവനന്തപുരം: ഭീരുവാകാതെ വി.എസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരണമെന്ന് മന്ത്രി കെ.എം.മാണി. അല്‍ഖായിദ-താലിബാന്‍ മുഖം സി.പി.എമ്മിനു നല്‍കിയ പിണറായി വിജയന്റെ പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വി.എസ്.തുടരരുതെന്നും മാണി പറഞ്ഞു.

English Summery
VS must quit out from CPIM, says KM Mani. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia