ടിപി വധം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായം: വിഎസ്

 


ADVERTISEMENT

ടിപി വധം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായം: വിഎസ്
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ന്യായമെന്ന്‌ വി.എസ്. ടിപിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യം സാക്ഷാല്‍ക്കരിക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്‌. ടിപി വധത്തില്‍ ഉന്നതരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന രമയുടെ സംശയം ദുരീകരിക്കേണ്ടത് ആവശ്യമാണെന്നും വിഎസ് പറഞ്ഞു.

ടിപി വധത്തില്‍ ഉന്നതരുടെ പങ്ക് തെളിയിക്കാന്‍ സിബിഐ അന്വേഷണം വേണമെന്ന്‌ ടിപിയുടെ ഭാര്യ കെ.കെ രമയും ആര്‍.എം.പിയും ആവശ്യമുന്നയിച്ചിരുന്നു.

Keywords: Kerala, V,S Achuthanandan, KK Rama, TP Chandrasekharan, CBI probe, Murder case, 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia