തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചത് തെറ്റായിപ്പോയെന്നും പിബി നിലപാട് ശരിക്കും മനസിലാക്കാതെയാണ് പ്രസ്താവന നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
വി.എസിന്റെ നിലപാടിലുള്ള അസംതൃപ്തി വ്യക്തമാക്കിയുള്ള പോളിറ്റ്ബ്യൂറോയുടെ കത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍വെച്ച് കൈമാറിയപ്പോഴാണ് ഇതുസംബന്ധിച്ച തന്റെ നിലപാട് വി.എസ്. വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പിബിക്ക് കത്ത് അയച്ചതായും സെക്രട്ടറിയേറ്റ് യോഗത്തില്‍ വി.എസ് പറഞ്ഞു.
Keywords: V.S Achuthanandan, CPM, Pinarayi vijayan, Politics, PB,Thiruvananthapuram,Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.