ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  പത്തനംതിട്ട: സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ് ഐ സംഘടിപ്പിക്കുന്ന ഫ്രീഡം റാലിയില്‍ വിഎസ് പങ്കെടുക്കുന്നതിന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ നടക്കുന്ന ഫ്രീഡം പരേഡില്‍ നിന്നുമാണ് വിഎസിനെ പാര്‍ട്ടി വിലക്കിയിരിക്കുന്നത്. 
 
 
  
  
 
  
  
  
 
  
  
  
 
  
 
    ഫ്രീഡം റാലി വി.എസ് ഉദ്ഘാടനം ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ ഈ വിലക്ക്. എസ്എഫ്ഐ, ഡിവൈഎഫ്ഐ സമ്മേളനങ്ങളില്‍ നിന്ന് വി.എസി നെ ഒഴിവാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടാണ്. ഡിവൈഎഫ്ഐ, സിപിഎം ഏരിയാ കമ്മിറ്റികളില്‍ വി.എസിന് ഭൂരിപക്ഷമുള്ള മല്ലപ്പള്ളിയില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തിയത്.  
 
 
 
   ആയുര്‍വേദ ചികില്‍സയിലാണെങ്കിലും വി.എസ് എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ബി സുബിന്‍, ഏരിയാ സെക്രട്ടറി ഇ.കെ അജി, ഏരിയാ പ്രസിഡന്റ് രാജേഷ് എന്നിവരെ പുറത്താക്കാനും പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നുണ്ട്. 
 
 
  English Summery 
 
 
 
   VS ban to attend in freedom rally in Pathanamthitta 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
