ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഗളി: ശിശുമരണം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തിങ്കളാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കും. പോഷകാഹാര കുറവാണ് അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണമെന്ന റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് വി.എസ് അട്ടപ്പാടി സന്ദര്‍ശിക്കുന്നത്.
ഉച്ചയോടെ അട്ടപ്പാടി ഊരുകളിലെത്തുന്ന വി.എസ് അഗളി പഞ്ചായത്തിലെ കണ്ടിയൂര്‍, നെല്ലിപതി എന്നീ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തും. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ 40 ലധികം ശിശുമരണങ്ങളാണ് അട്ടപ്പാടിയില്‍ റിപോര്‍ട്ട് ചെയ്തത്.
Keywords: V.S Achuthanandan, Child, Death, Kerala, Attappadi, Report, Agali, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.