മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല തിരുത്തുകയാണ് വേണ്ടത്: വി എസ്
Dec 2, 2016, 13:30 IST
തിരുവനന്തപുരം: (www.kvartha.com 02.12.2016) മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയല്ല, തിരുത്തുകയാണ് വേണ്ടതെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിലമ്പൂര്‍ ഏറ്റുമുട്ടലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതിന് പിന്നാലെയാണ് വി എസ് പരസ്യമായി പ്രതികരിച്ചത്.
അതേസമയം വി എസിന്റെ കത്തിന് പിണറായി വിജയന്‍ നേരിട്ട് പ്രതികരണം നല്‍കാതെ പരോക്ഷമായ മറുപടിയാണ് നല്‍കിയത്. മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പേരില്‍ വി എസും മുഖ്യമന്ത്രിയും ഏറ്റുമുട്ടുമോയെന്നാണ് ഇപ്പോള്‍ എല്‍ ഡി എഫിന്റെ ആശങ്ക. പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്നായിരുന്നു മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പിണറായിയുടെ പ്രതികരണം.
Keywords : V.S Achuthanandan, LDF, Government, Kerala, Maoists, Attack, Police, V S Achuthanandan on Maoist encounter.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.