ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.05.2016) ബുധനാഴ്ച മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ പോകുന്ന പിണറായി വിജയന് ആശംസകള്‍ അര്‍പ്പിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുണ്ടായിട്ടുള്ള രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഉടന്‍ അറുതി വരുത്തണമെന്നും ഏറ്റെടുക്കുന്ന ഉത്തരവാദിത്വം നിറവേറ്റാന്‍ പിണറായിക്ക് സാധിക്കട്ടേയെന്നും സുധീരന് ആശംസിച്ചു.
സമാധാന ജീവിതമാണ് ജനങ്ങള്‍ക്ക് വേണ്ടത്. പിണറായി വിജയന് അത് ഉറപ്പുവരുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരന് പറഞ്ഞു. ഫേസ്ബുക് പേജിലൂടെയായിരുന്നു സുധീരന്റെ ആശംസ.
സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.
Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM, VM Sudheeran

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.