ഭരണാധികാരികള്‍ക്ക് മംഗളപത്രം നല്‍കലല്ല പൊതുപ്രവര്‍ത്തനം: വിഎം സുധീരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭരണാധികാരികള്‍ക്ക് മംഗളപത്രം നല്‍കലല്ല പൊതുപ്രവര്‍ത്തനം: വിഎം സുധീരന്‍
തിരുവനന്തപുരം: ഭരണാധികാരികള്‍ക്ക് മംഗളപത്രം നല്‍കുകയല്ല പൊതുപ്രവര്‍ത്തനമെന്ന്‌ വിഎം സുധീരന്‍.

കെ.പി.സി.സി പുനസംഘടനയ്ക്ക് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വം ആരുമായും ചര്‍ച്ച നടത്താത്തത് അല്‍ഭുതകരമാണ്‌. തന്നെപ്പോലുള്ള നേതാക്കളുമായി ചര്‍ച്ച ആവശ്യമില്ലെന്നാണ് തീരുമാനമെങ്കില്‍ അതു വ്യക്തമാക്കണമെന്നും വി എം സുധീരന്‍ പറഞ്ഞു. 

കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പുനസംഘടന സംബന്ധിച്ച് ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ നേതൃത്വത്തിനെതിരെ സുധീരന്‍ രംഗത്തെത്തിയത്.

English Summery
VM Sudheeran turned against congress leaders 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia