വെറ്ററിനറി സര്‍ജന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 28 ലേക്ക് മാറ്റി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.12.2020) കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഡിസംബര്‍ മൂന്നിന് നടത്താനിരുന്ന ഗുരുവായൂര്‍ ദേവസ്വത്തിലെ വെറ്ററിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍ 16/2020) തസ്തികയുടെ ഇന്റര്‍വ്യൂ സംസ്ഥാനത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിസംബര്‍ 28 ലേക്ക് മാറ്റി.  
Aster_MIMS

ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അതേ അഡ്മിഷന്‍ ടിക്കറ്റും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സഹിതം പുതുക്കി നിശ്ചയിച്ച തീയതിയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തിലും സമയത്തിലും മാറ്റമില്ല.

വെറ്ററിനറി സര്‍ജന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 28 ലേക്ക് മാറ്റി

Keywords:  Thiruvananthapuram, News, Kerala, Veterinary surgeon, Job, Postponed, Veterinary surgeon interview postponed to December 28th
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia