സമുദായത്തിന്റെ ആവശ്യം നേടാന്‍ മോഡിക്കൊപ്പം നില്‍ക്കും: വെള്ളാപ്പള്ളി

 


കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നരേന്ദ്ര മോഡിയിലെ നേര് അറിയാന്‍ വൈകിയെന്നും സമുദായത്തിന്റെ ആവശ്യം നേടാന്‍ മോഡിയാണ് വഴിയൊരുക്കുന്നതെങ്കില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മോഡി പ്രഗല്‍ഭനായ ഭരണാധികാരിയാണെന്ന് തെളിയിച്ചുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഗുജറാത്ത് കലാപത്തില്‍ ഉള്‍പെടെ മാധ്യമങ്ങള്‍ കള്ളമാണ് പ്രചരിപ്പിച്ചതെന്നും ആരോപിച്ചു. കൊച്ചിയില്‍ കേരള പുലയര്‍ മഹാസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിന്റെ ആവശ്യം നേടാന്‍ മോഡിക്കൊപ്പം നില്‍ക്കും: വെള്ളാപ്പള്ളിഎന്‍.എസ്.എസുമായുള്ള ഐക്യം അവസാനിപ്പിച്ചതു കൊണ്ട് ഭൂരിപക്ഷ ഐക്യം തകരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Vellapally Natesan, Narendra Modi, Kerala, Politics, Election, Lok Sabha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia