ടിപി വധം: സിപിഐ(എം) ഇപ്പോള്‍ കാണിക്കുന്നത് വെപ്രാളമാണെന്ന്‌ വയലാര്‍ രവി

 


ADVERTISEMENT


ടിപി വധം: സിപിഐ(എം) ഇപ്പോള്‍ കാണിക്കുന്നത് വെപ്രാളമാണെന്ന്‌ വയലാര്‍ രവി
ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ(എം) ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് വെപ്രാളമാണെന്ന്‌ വയലാര്‍ രവി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ക്ക് ചിന്താശേഷിയുണ്ട്- വയലാര്‍ രവി പറഞ്ഞു.

English Summery
Vayalar Ravi alleges CPI(M) on TP murder issue.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia