ടിപി വധം: സിപിഐ(എം) ഇപ്പോള്‍ കാണിക്കുന്നത് വെപ്രാളമാണെന്ന് വയലാര്‍ രവി
May 14, 2012, 09:23 IST
ADVERTISEMENT
ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന് വധത്തില്‍ സിപിഐ(എം) ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് വെപ്രാളമാണെന്ന് വയലാര്‍ രവി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ക്ക് ചിന്താശേഷിയുണ്ട്- വയലാര്‍ രവി പറഞ്ഞു.
English Summery
Vayalar Ravi alleges CPI(M) on TP murder issue.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

