നാമനിര്‍ദേശ പത്രിക സമര്‍പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍

 


ADVERTISEMENT

തവനൂര്‍: (www.kvartha.com 19.03.2021) നാമനിര്‍ദേശ പത്രിക സമര്‍പിച്ച് തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ്  ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പിച്ചത്.

വ്യാഴാഴ്ച പത്രികാസമര്‍പണത്തിന് മുമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പില്‍ സന്ദര്‍ശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിന് മുമ്പ് രാത്രി ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തിയാണ് അദ്ദേഹം കണ്ടത്. 
Aster_MIMS

നാമനിര്‍ദേശ പത്രിക സമര്‍പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍

Keywords:  News, Kerala, UDF, Election, Politics, Candidate, Firoz Kunnamparambil, Nomination papers, UDF candidate Firoz Kunnamparambil submits nomination papers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia