നാമനിര്‍ദേശ പത്രിക സമര്‍പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍
                                                 Mar 19, 2021, 12:33 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തവനൂര്‍: (www.kvartha.com 19.03.2021) നാമനിര്‍ദേശ പത്രിക സമര്‍പിച്ച് തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പില്‍. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ്  ഫിറോസ് കുന്നംപറമ്പില്‍ പത്രിക സമര്‍പിച്ചത്. 
 
  വ്യാഴാഴ്ച പത്രികാസമര്പണത്തിന് മുമ്പ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പില്‍ സന്ദര്‍ശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിന് മുമ്പ് രാത്രി ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട് വീട്ടിലെത്തിയാണ് അദ്ദേഹം കണ്ടത്.  
 
 
  Keywords:  News, Kerala, UDF, Election, Politics, Candidate, Firoz Kunnamparambil, Nomination papers, UDF candidate Firoz Kunnamparambil submits nomination papers 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
