നിയന്ത്രണംവിട്ട ബൈക് വൈദ്യുതിത്തൂണിലിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 12.05.2021) നിയന്ത്രണംവിട്ട ബൈക് വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക് യാത്രികരായ കോള്‍മൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. കോള്‍മൊട്ടയില്‍ ബാവുപ്പറമ്പ് റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30 മണിയോടെയായിരുന്നു അപകടം. 
Aster_MIMS

ബംഗളൂരുവില്‍ ഐ ടി വിദ്യാര്‍ഥിയാണ് ജിയാദ്. ഹിഷാം കോള്‍മൊട്ടയില്‍ സ്റ്റീല്‍ കമ്പനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്. 

നിയന്ത്രണംവിട്ട ബൈക് വൈദ്യുതിത്തൂണിലിടിച്ച് അപകടം; 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Keywords:  News, Kerala, Accident, Death, Bike, Taliparamba, Youth, Power pole, Two youths died due to bike went out of control and hit power pole
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia