ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സ്‌കൂള്‍ ബസ് തട്ടി രണ്ടരവയസുകാരന്‍ മരിച്ചു. കുറ്റിയാണിക്കാട് സ്വദേശികളായ അനീഷ്-അരുന്ധതി ചന്ദ്രന്‍ ദമ്പതികളുടെ മകന്‍ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ വീട്ടില്‍ ഇറക്കി മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസാണ് തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
അപകട വിവരം കുട്ടിയുടെ അമ്മയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു.
Keywords: Thiruvananthapuram, News, Kerala, Death, Accident, Police, Two year old boy died in accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

