ഇടുക്കിയില്‍ നായാട്ടിന് പോയ 2 പേര്‍ക്ക് വെടിയേറ്റ് പരിക്ക്; കേസെടുത്ത് പൊലീസ്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 09.06.2021) ഇടുക്കിയില്‍ നായാട്ടിന് പോയ രണ്ടുപേര്‍ക്ക് വെടിയേറ്റ് പരിക്കേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി മലയിഞ്ചിയിലാണ് സംഭവം. 

നായാട്ടിനിടെ തെന്നി വീണ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Aster_MIMS

ഇടുക്കിയില്‍ നായാട്ടിന് പോയ 2 പേര്‍ക്ക് വെടിയേറ്റ് പരിക്ക്; കേസെടുത്ത് പൊലീസ്

Keywords:  Idukki, News, Kerala, Injured, Case, Police, Two persons who went hunting in Idukki were shot and injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia