പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു

 


ADVERTISEMENT

വടകര: (www.kvartha.com 22.06.2020) വടകരയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. അയല്‍വാസികളായ ഇര്‍ഫാന്‍ (28), സഹല്‍ (10) എന്നിവരാണ് മരിച്ചത്.

വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം. വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് സഹല്‍ പിടയുന്നതുകണ്ട് രക്ഷപ്പെടുത്താനെത്തിയ ഇര്‍ഫാനും ഷോക്കേല്‍കുകയായിരുന്നു. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുത കമ്പി. മൃതദേഹങ്ങള്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍.

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു

Keywords:  Vadakara, News, Kerala, Death, Accident, hospital, Two people died of electric shock in Vadakara
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia