ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  കൊച്ചി: കൊച്ചിയിൽ കെ.എസ്.ആർ.ടി.സിയിലെ രണ്ട് വോൾവോ ലോഫ്ലോർ ബസുകൾ അക്രമികൾ എറിഞ്ഞുതകർത്തു. സംഭവത്തിൽ ഒരു ബസിലെ ഡ്രൈവറായ ദിലീപിന് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് സംഭവം. അരൂര്‍-അങ്കമാലി, പെരുമ്പാവൂര്‍-എറണാകുളം ജെട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. രാത്രി സര്‍വീസ് അവസാനിപ്പിച്ച് ബസുകള്‍ കെഎസ്ആര്‍ടിസി സ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനായി എത്തിച്ചപ്പോഴാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം. 
 
 
 
എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും പിടികൂടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും കല്ലെറിഞ്ഞവരെന്ന് സംശയിക്കുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇത് പോലീസിന് കൈമാറിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
 
 
Keywords: Kerala, Stone pelting, KSRTC, Volvo, Low floor, Buses, Kochi, Miscreants, POlice, Mobile Phone,
എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെയും പിടികൂടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും കല്ലെറിഞ്ഞവരെന്ന് സംശയിക്കുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. ഇത് പോലീസിന് കൈമാറിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
Keywords: Kerala, Stone pelting, KSRTC, Volvo, Low floor, Buses, Kochi, Miscreants, POlice, Mobile Phone,
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
