ADVERTISEMENT
കൊല്ലം: (www.kvartha.com 14.02.2020) ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്റ്റാന്റേര്‍ഡ് ജംഗ്ഷനിലാണ് സംഭവം.
ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു.
Keywords: Kollam, News, Kerala, Accident, Accidental Death, Injured, Woman, Auto Driver, Two death in kollam road accident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.