സി പി ഐ ഓഫീസിന് മുന്നില്‍ പെട്രോള്‍ ബോംബുമായി 2 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍
Dec 11, 2016, 14:00 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com 11.12.2016) സി പി ഐ ഓഫീസിന് മുന്നില്‍ പെട്രോള്‍ ബോംബുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുംന്തറ സ്വദേശികളായ റോഷന്, രാജേഷ് എന്നിവരാണ് പിടിയിലായത്.
സി പി ഐ പാര്‍ട്ടി ഓഫീസ് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ട മറ്റു രണ്ടു പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം പാലക്കാട് സി പി എമ്മിന്റെയും ബി ജെ പിയുടെയും ജില്ലാ കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് സി പി ഐ ഓഫീസ് പരിസരത്ത് നിന്നും പെട്രോള്‍ ബോബുമായി രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയിലായത്.
Keywords : Arrest, Accused, CPI, Office, Police, Kerala, Investigates, Palakkad, Yuvamorcha.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.