കോട്ടയം: വെള്ളൂരില്‍ റെയില്‍ വേ പാളത്തില്‍ പൈപ്പ് ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് പാളത്തില്‍ ബോംബ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് കണ്ടെടുത്ത ബോംബ് നിര്‍വീര്യമാക്കി.
ചോറ്റുപാത്രത്തിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. പൈപ്പ്, വയര്‍, ടൈമര്‍ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.
ബോംബ് നിര്‍വീര്യമാക്കിയതോടെ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. അഞ്ചോളം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഓണക്കാലമായതിനാല്‍ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Key Words: Bomb, Found, Kerala, Train,
ചോറ്റുപാത്രത്തിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. പൈപ്പ്, വയര്‍, ടൈമര്‍ എന്നിവ ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.
ബോംബ് നിര്‍വീര്യമാക്കിയതോടെ റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. അഞ്ചോളം ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഓണക്കാലമായതിനാല്‍ ട്രെയിനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.