കോഴിക്കോട്: വിഎസ് ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതില്‍ തെറ്റില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുന്നതിന് പാര്‍ട്ടി ആര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ വിഎസിന്റെ സന്ദര്‍ശനം പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്നും കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് ശത്രുക്കള്‍ എന്ന നിലയിലല്ല. പോലീസ് വാര്‍ത്ത ചോര്‍ത്തുന്നുണ്ടോ എന്നറിയാനാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. വിഎസ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

English Summery
TP Ramakrishnan supports VS in controversial visit to Onjiyam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.