ടിപി വധം: അന്വേഷണം അവസാനിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരം-കെ. സുധാകരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധം: അന്വേഷണം അവസാനിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരം-കെ. സുധാകരന്‍
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കെ. സുധാകരന്‍ എം.പി. ഇപ്പോള്‍ പിടിച്ച പ്രതികളില്‍ ഒതുങ്ങേണ്ട കേസല്ല ചന്ദ്രശേഖരന്‍ വധക്കേസെന്ന് അന്നം തിന്നുന്ന മുഴുവന്‍ ആളുകള്‍ക്കും അറിയാമെന്നും സുധാകരന്‍ തുറന്നടിച്ചു.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തന്നെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പുനരന്വേഷണം വേണമെന്ന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. വധക്കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

Keywords : Kannur, K.Sudhakaran, T.P Chandrasekhar Murder Case, Police, Enquiry, Accuse, Re-Investigation, Warning, Kerala, Malayalam News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia