ടിപി വധം: നാലുപേര്‍ കൂടി അറസ്റ്റില്‍

 


ADVERTISEMENT


ടിപി വധം: നാലുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: ടിപി വധക്കേസില്‍ നാലുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. അഴിയൂര്‍ സ്വദേശികളായ ദില്‍ഷാദ്, പി.കെ മുഹമ്മദ്, ഫൈസല്‍ എന്നിവരാണ്‌ അറസ്റ്റിലായത്. ഇതുകൂടാതെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത കുന്നുമ്മക്കര സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. ക്വട്ടേഷന്‍ തുക കൊലയാളികള്‍ക്ക് കൈമാറിയത് കെ.സി രാമചന്ദ്രനാണെന്ന്‌ പോലീസ് അറിയിച്ചു.

English Summery
Four more persons arrested in TP murder case. 
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia