നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണം: ഹൈക്കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണം: ഹൈക്കോടതി
കൊച്ചി: നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണമെന്ന്‌ ഹൈക്കോടതി. നോക്കുകൂലി രാജ്യപുരോഗതിയ്ക്ക് തടസമാണ്. സംസ്ഥാനത്ത് നോക്കുകൂലി നിരോധനമുണ്ടായിട്ടും ചിലയിടങ്ങളില്‍ ഈടാക്കുന്നത് ഖേദകരമാണ്.

നോക്കുകൂലി ഈടാക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നോക്കുകൂലി സംബന്ധിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ രാധാകൃഷ്ണനും വിനോദ് ചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

English Summery
Took Goons Act against loading workers 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia